കൊച്ചി: പത്മ ജങ്ഷനിൽ ഗോപിനാഥൻ (കാരിയപ്പറമ്പ് ഗോപിനാഥൻ -82) നിര്യാതനായി. മിലിട്ടറി എൻജിനീയറിങ് സർവിസ് റിട്ട. സീനിയർ എൻജിനീയറാണ്. ഭാര്യ: ചെറായി പെരുമന വീട്ടിൽ ശാലു. മകൻ: സൂരജ് (ബിസിനസ്, മുംബൈ). മരുമകൾ: സോനാലി (മാനേജർ, എസ്ബി.ഐ, മുംബൈ).