കൊച്ചി: വടുതല ഗോപുരത്തിൽ ജി.ജെ. ജോണിെൻറ ഭാര്യ ബേബി ജോൺ (62) നിര്യാതയായി. മക്കൾ: ജിതിൻ ജോൺ, ജിബിൻ ജോൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പച്ചാളം പൊതുശ്മശാനത്തിൽ.