അങ്കമാലി: ചുള്ളി പുല്ലൻ ആഗസ്തി (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നംകുട്ടി. മക്കൾ: ആനി, സെബാസ്റ്റ്യൻ, ബേബി (സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മധ്യപ്രദേശ്), റോളി, ജോർജ്. മരുമക്കൾ: തങ്കച്ചൻ, ജോസ്, ജാൻസി, പ്രിൻസി, സിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചുള്ളി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.