മണ്ണഞ്ചേരി: മാടത്തുംകര പുഷ്പവിലാസത്തിൽ പരേതനായ കെ.ഇ. കുമാരെൻറ ഭാര്യ നളിനി (90) നിര്യാതയായി. മക്കൾ: ജഗദമ്മ, രാധാമണി, പുഷ്പവള്ളി, ഗീത, ലത, ശാന്തി, ശിവാമ്മ, ഉമേഷ്കുമാർ. മരുമക്കൾ: രാജപ്പൻ, പ്രശോഭൻ, നാരായണൻ, വിജയൻ, ഉത്തമൻ, കൃഷ്ണകുമാർ, ബേബിക്കുട്ടൻ, ശാന്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.