മാരാരിക്കുളം: കണിച്ചുകുളങ്ങര ചെട്ടിച്ചിറവീട്ടിൽ പരേതനായ കൃഷ്ണെൻറ ഭാര്യ നളിനി (69) നിര്യാതയായി. മകൻ: സന്തോഷ്. മരുമകൾ: രാജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.