റാന്നി: ഇടക്കുളം നെടുവേലിൽകുന്നേൽ പരേതനായ കൃഷ്ണെൻറ ഭാര്യ എൻ.പി. അമ്മിണി (അമ്മിണിയമ്മ-75) നിര്യാതയായി. മക്കൾ: ഓമനക്കുട്ടൻ (മദ്രാസ്), എം. പ്രസാദ് (കെ.എസ്.ആർ.ടി.സി -റാന്നി). മരുമക്കൾ: ചന്ദ്ര, സിന്ധു പ്രസാദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.