പടിഞ്ഞാറ്റുമുറി: പരേതനായ പറമ്പില്‍ പീടികക്കല്‍ കുഞ്ഞാലെൻറ ഭാര്യ ആയിശ (കുഞ്ഞാൾമ്മ -93) നിര്യാതയായി. മക്കള്‍: സെയ്ത്, അയമു (ഡി.സി.സി അംഗം), ആമിന, അസ്മാബി (മുൻ പഞ്ചായത്ത് അംഗം). മരുമക്കള്‍: തെങ്ങുംതൊടി അയ്യൂബ് (കൂട്ടിലങ്ങാടി), വളപ്പില്‍ സൈബുന്നിസ, ആസ്യ, പരേതനായ അബൂബക്കർ പരപ്പനങ്ങാടി.