പുറത്തൂർ: തൃത്തല്ലൂർ പൂട്ടുവളപ്പിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ചീരുള്ളി വിജയലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: ഗിരീഷ്, പുഷ്പലത. മരുമക്കൾ: രാധാകൃഷ്ണൻ, പ്രജിത.