മലപ്പുറം: ചെമ്മങ്കടവ് ഒറ്റത്തറയിലെ പരേതനായ പാട്ടുപാറ അഹമ്മദ് കുട്ടിയുടെ ഭാര്യ കട്ടിലശ്ശേരി ചക്കച്ചൻ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അവറാൻ കുട്ടി, (മുൻ പോർട്ടർ, കോട്ടപ്പടി മലപ്പുറം) കുഞ്ഞീതുട്ടി, (ഡ്രൈവർ, കോട്ടപ്പടി) അസൈൻ (ഡ്രൈവർ, പി.പി.എം മോട്ടോഴ്സ്, ഒറ്റത്തറ) സുബൈദ, പരേതയായ ഖദീജ (ഒറ്റത്തറ). മരുമക്കൾ: കാരൊടി ആയിശ (ഒറ്റത്തറ) പരവേങ്ങൽ ആയിഷാബി (ഉർദുനഗർ) കുട്ടശ്ശേരി സലീന, (നൂറാടി) പാട്ടുപാറ അഹമ്മദ് കുട്ടി (ഒറ്റത്തറ), കൈപ്പള്ളി ഉണ്ണീൻ (മണ്ണാറമ്പ്). സഹോദരൻ: ചക്കച്ചൻ മൊയ്തി (കടുങ്ങപുരം).