പൂക്കോട്ടുംപാടം: അഞ്ചാം മൈൽ ആനമുണ്ടയിൽ കല്ലടത്തൂർ വീട്ടിൽ വേലായുധൻ (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ദീപക്, ശ്രീജിത്ത്, അഭിനവ്. മരുമകൾ: മീര.