തിരൂർ: പച്ചാട്ടിരി സ്വദേശി പരേതനായ പടാട്ടിൽ ഗോപിയുടെ ഭാര്യ സാവിത്രി (71) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സന്തോഷ്കുമാർ, ഹരിദാസ്, സതീഷ്കുമാർ, സുധീഷ്കുമാർ. മരുമക്കൾ: ശിവദാസ് (വെട്ടം), ശ്രീജ, ബിജി, അനൂപ, പ്രിയങ്ക.