വള്ളിക്കുന്ന്: ഒലിപ്രംകടവ് കലിക്കറ്റ് സർവകലാശാലയിൽ സി.എൽ.ആർ ജീവനക്കാരനായിരുന്ന പുതിയേടത്ത് ആനന്ദൻ (59) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ദൃശ്യ, ദിവ്യ (തിരൂരങ്ങാടി പോളിടെക്നിക്). മരുമകൻ: നിജിൽ (ഐ.ഒ.സി, കോഴിക്കോട്). സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.