മങ്കട: മേലെ അരിപ്ര പരേതനായ മാമ്പ്ര ഹംസ ഹാജിയുടെ മകന് മുഹമ്മദ് (50) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഹഫ്സത്ത് (പാണമ്പി). മക്കള്‍: ഫഹീം, ഫഹ്മിന്‍, ഫൈഹ. സഹോദരങ്ങള്‍: അബൂബക്കര്‍, അലി, സൈതാലി, ഉസ്മാന്, അനിസ്, റസിയ, ആത്തിഖ, സുമയ്യ.