കാളികാവ്: ട്രഷറി ജീവനക്കാരനായിരുന്ന ഈനാദിയിലെ പുത്തൻവീട്ടിൽ രാമൻ (ചിന്നൻ -72) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: സരള, സുരേഷ് ബാബു, സന്ധ്യ, സഹജ. മരുമക്കൾ: സോമനാഥൻ, ഉണ്ണികൃഷ്ണൻ (ഖത്തർ).