തിരൂർ: പൊറൂർ വള്ളിക്കാഞ്ഞിരം സ്വദേശി കല്ലേരിക്കണ്ടി മുഹമ്മദിെൻറ ഭാര്യ തിത്തിമ്മു (90) നിര്യാതയായി. മക്കൾ: മൊയ്തീൻകുട്ടി, ഷംസുദ്ദീൻ, മജീദ്, മുബാറക്, നാസർ. മരുമക്കൾ: ആയിശ, ആമിനക്കുട്ടി, സൈനബ, റുഖിയ, സഫിയ.