പുൽപള്ളി: സീതാമൗണ്ട് പടിഞ്ഞാറയിൽ ജോസഫ് (തങ്കച്ചൻ- 56) നിര്യാതനായി. ഭാര്യ: എത്സമ്മ. മക്കൾ: ഗോൾഡ, ഗ്ലാഡ്സൺ, ഗ്ലാഡ്വിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സീതാമൗണ്ട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.