അമ്പലവയൽ: മീനങ്ങാടി കൃഷ്ണഗിരി പുള്ളാക്കുടിയിൽ ഉതുപ്പ് (103) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ഏലമ്മ, അച്ചാമ്മ, പൈലി, ജോസഫ്, ലീല, ആനി, ജെസി, ഷേർലി. മരുമക്കൾ: മത്തായി, ചിന്നമ്മ, ലീലാമ്മ, മത്തായി, ഏലിയാസ്, ചാക്കോ, ജോസ്, പരേതനായ മാത്യു. സംസ്കാരം ചൊവ്വ രാവിലെ പത്തു മണിക്ക് അമ്പലവയൽ ബ്രെദറൻ ചർച്ച് സെമിത്തേരിയിൽ.