വടകര: പഴങ്കാവ് പാറേമ്മല്‍ താമസിക്കും അഞ്ചുകണ്ടത്തില്‍ രാമകൃഷ്ണന് (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിനു, ബിന്ദു, ബിനീഷ്, ബിനി. മരുമക്കള്‍: രവീന്ദ്രൻ, സുധീര്‍ (യു.എൽ.സി.സി.എസ്), ഷനിത. റീജ. സഹോദരങ്ങള്‍: പരേതനായ ബാലന്, പരേതയായ ജാനകി, കൗസു, രജി ബാബു, മൈഥിലി, സുമ, സചീന്ദ്രന്‍, പ്രേമന്.