പള്ളിക്കുന്ന്: മാധവി പടിക്കൽ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ പടിക്കൽ. മക്കൾ: ഹരിദാസ് പടിക്കൽ (റിട്ട. നാഷനൽ ടെക്സ്റ്റൈൽ കോർപറേഷൻ), സുബ്രഹ്മണ്യൻ പടിക്കൽ (റിട്ട. ഡെപ്യൂട്ടി മാനേജർ കേരള ഫിനാൻഷ്യൽ കോർപറേഷൻ, വി.കെ.സി ഡയറക്ടർ), രമാവതി. മരുമക്കൾ: സുഭാഷിണി, സത്യശീലൻ, ശ്രീലത.