ഫറോക്ക്: റൂബി റോഡിൽ കെ.എം. ഹൗസിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിഷാബി (ഇമ്മുട്ടി നരിമുക്കിൽ-63) നിര്യാതയായി. മക്കൾ : സലീം, നസീറ, കമറുന്നിസ, സലീന, ഷമീന. മരുമക്കൾ: ഷമീന, മജീദ്, സലീം, അഷ്റഫ്, സാദിഖ്.