കൊയിലാണ്ടി: മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കുഞ്ഞിക്കണ്ണൻ നായർ (81) നിര്യാതനായി. ഭാര്യ: പരേതയായ കല്ല്യാണിയമ്മ. മക്കൾ: രാജൻ, ശാന്ത. മരുമക്കൾ: രാമുണ്ണി കുട്ടിനായർ, ശ്രീജ.