കല്ലായി: ചക്കുംകടവ് ആയിഷ മഹലിൽ ചെറിയകം ജമീല (80)നിര്യാതയായി. ഭർത്താക്കന്മാർ: പരേതരായ മുഹമ്മദ് കോയ, ഹസ്സൻ കോയ. മക്കൾ: മുഹമ്മദ് അലി, ഷാജഹാൻ. മരുമക്കൾ: ബദരിയ്യ, ബുഷ്റ.