പന്തിരിക്കര: പരേതനായ വരയാലൻ കണ്ടി അമ്മത് കുട്ടിയുടെ ഭാര്യ കുഞ്ഞാമിന ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: കുഞ്ഞായിശ, സാറ, നഫീസ, പാത്തു, സഫിയ. മരുമക്കൾ: കുഞ്ഞായൻകുട്ടി, കലന്തൻ, കുഞ്ഞബ്ദുല്ല, കാസിം, പരേതനായ കുഞ്ഞമ്മത് കുട്ടിഹാജി.