കൊയിലാണ്ടി: പയറ്റുവളപ്പിൽ പരേതനായ അച്യുതെൻറ ഭാര്യ മാധവി (94) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ബിസിനസ്, ചെന്നൈ), ശ്രീലത (ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ നരിക്കുനി), ഗീത. മരുമക്കൾ: പ്രകാശ് കരുമല (ആകാശവാണി പ്രസൻറർ), പ്രമീള.