കൊയിലാണ്ടി: കുറുവങ്ങാട് കുനിയിൽ പി.കെ. കടുങ്ങോൻ (ജയ നിവാസ് -77) നിര്യാതനായി. താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര ഭരണ സമിതി അംഗവും രക്ഷാധികാരിയുമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: രാജി, ഷീബ, ജയപ്രകാശ്. മരുമക്കൾ: അശോകൻ, വത്സൻ, ബിൻസി.