കൽപത്തൂർ: ആക്കൂപ്പറമ്പ് വെള്ളിയാമ്പുറത്ത് അപ്പുക്കുട്ടി നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ധനേഷ്, സുരേഷ്, രാജേഷ്. മരുമക്കൾ: നിഷ, സുകന്യ, പരേതയായ മിനി. സഹോദരങ്ങൾ: ബാലൻ നമ്പ്യാർ (അക്ഷര പ്രസ് പേരാമ്പ്ര), ദാമോദരൻ (ഹരിത ഓഫ്സെറ്റ് പേരാമ്പ്ര), ഗീത.