തിക്കോടി: പള്ളിക്കരയിലെ കിഴക്കേ നിടുവാട്ട് പരേതനായ ദാമോദര മാരാറുടെ ഭാര്യ ജാനു മാരസ്യാർ (84) നിര്യാതയായി. മക്കൾ: നാരായണൻ (റിട്ട. ട്രഷറി ഓഫിസർ), ശ്രീധരൻ, രാധ, പരേതനായ കുമാരൻ, പത്മിനി. മരുമക്കൾ: ചന്ദ്രൻ, സാവിത്രി, പ്രഭ.