ആലത്തൂർ: തെന്നിലാപുരം റഹ്മാനിയ്യ ജുമാമസ്ജിദ് മഹല്ല് മുൻ പ്രസിഡൻറ് ആലി അഹമ്മദ് ഉണ്ണി (85) നിര്യാതനായി. ഭാര്യ: ഉമൈബ. മക്കൾ: സെയ്താലി, കുഞ്ഞഹമ്മദ്, സുബൈർ, സുലൈമാൻ (ഷാർജ) അബ്ബാസ്, മുഹമ്മദ് കുട്ടി, ആയിഷ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, നൂർജഹാൻ, ജമീല, സഫിയ, സബ്ന, താജുനിസ, ലബീബ.