പേരാമ്പ്ര: പടത്തുകടവ് ചവറംമൂഴിയിലെ കുറ്റിയാങ്കല്‍ നാരായണന് ചെട്ട്യാര് (72) നിര്യാതനായി. ഭാര്യ: സുമതി. മക്കള്‍: ബിന്ദു, സിന്ധു, മഞ്ജു. മരുമക്കള്‍: ഉണ്ണികൃഷ്ണന്, സന്തോഷ്, ജോജോ. സഹോദരങ്ങള്‍: കുട്ടപ്പന്, അപ്പു, അമ്മിണി, ജാനകി, തങ്ക, പരേതനായ തങ്കപ്പന്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.