പട്ടാമ്പി: വിളയൂർ കുപ്പൂത്ത് വള്ളിക്കുന്നത്ത് അബു ഹാജി (73) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഹാജറ, ഹൈറുന്നീസ, ത്വാഹ അബ്ദുറഹീം. മരുമക്കൾ: സയ്യിദ് സ്വാലിഹ് കോയ തങ്ങൾ, ഹിളർ, ഹിസാന.