കുരുവട്ടൂർ: മണപ്പുറത്തു താമസിക്കുന്ന നടുവണ്ണൂർ പാണൻ കണ്ടിയിൽ പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെയും കല്യാണി അമ്മയുടെയും മകൻ നാരായണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ ബോവിക്കാനം എച്ച്.എസ്.എസ് കാസർകോട്-65) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: സൂരജ്, സ്മൃതി. മരുമകൾ: ഹരിത. സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി നായർ, ബാലൻ നായർ, ദേവിയമ്മ, രാജൻ, രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.