ആലത്തൂർ: കുമ്പളക്കോട്ടിൽ പരേതനായ രാമെൻറ ഭാര്യ മലപ്പുറം നന്നമുക്ക് തട്ടകതൊടിയിൽ ടി.ആർ. വിലാസിനി (72) നിര്യാതയായി. മക്കൾ: വിജയൻ, രത്നാമണി, സുര, മണി, സന്തോഷ്. മരുമക്കൾ: പുഷ്പ, മണി, വാണി, സൗമിനി, ജിഷ.