പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി മാനംകുളം പരേതനായ രാമകൃഷ്ണെൻറ ഭാര്യ സത്യഭാമ (65) നിര്യാതയായി. മക്കൾ: രാജേഷ്, രമ്യ. മരുമക്കൾ: ശ്രീന, പ്രഭാകരൻ. സഹോദരങ്ങൾ: മാണിക്കൻ, രാജൻ, പ്രേമ, ബേബി, കുമാരി.