മുടപ്പല്ലൂർ: മാത്തൂർ ചേപ്പാടം വീട്ടിൽ സി.വി. കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: രുഗ്മണി. മക്കൾ: വിജയൻ, ഗോപിനാഥൻ, രാഘുനാഥൻ (വൈദ്യരത്നം ആയുർവേദശാല മുടപ്പല്ലൂർ), മല്ലിക. മരുമക്കൾ: രാജൻ, വിജയകുമാരി, സുമതി, സുനിത. സംസ്കാരം ചൊവ്വാഴ്ച ഐവര്‍മഠത്തില്‍.