ചേമഞ്ചേരി: കണ്ണങ്കടവ് പടിഞ്ഞാറെ മൂസാങ്കണ്ടി അബ്ബാസ് (80) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു. മക്കൾ: ജമീല, അസീസ്, സിയാദ്. മരുമക്കൾ: ആലിക്കോയ, സറീന, ജംസീറ.