പുതുശ്ശേരി: പരിയങ്ങോട്ട് പരേതനായ ചിന്നപ്പുപണിക്കരുടെ ഭാര്യ കൂളക്കത്ത് വീട്ടിൽ കെ. സുശീലയമ്മ (82) നിര്യാതയായി. മക്കൾ: മുരളി, രതി. മരുമക്കൾ: ലത, വിജയകുമാർ.