പയ്യോളി: കീഴൂർ, മൂലം തോട് കുളമുള്ളതിൽ ഗോപാലനെൻറയും കല്യാണിയുടെയും മകൻ കൃഷ്ണൻ (51) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: വിശാൽ കൃഷ്ണ. സഹോദരങ്ങൾ: പ്രമീള, പ്രസീത.