കേരളശ്ശേരി: തടുക്കശ്ശേരി മാനിയിൽ പരിയാരത്ത് വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: സരസ്വതി, വിശ്വനാഥൻ, ജയപ്രകാശ്. മരുമകൾ: ഗീത.