വടകര: കുരിക്കിലാട് കൂമുള്ളി ബൈജു(46) നിര്യാതനായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളിയായിരുന്നു. പിതാവ്: നാണു. മാതാവ്: രാധ. ഭാര്യ: ബിന്ദു. മക്കള്‍: നിർമല്‍, നിര്‍ണയ്. സഹോദരി: പ്രീത മനോജ്.