പാലക്കാട്: മേപ്പറമ്പ് മെട്രോനഗർ തണ്ടാൻവളപ്പിൽ വീട്ടിൽ പരേതനായ ബീരാെൻറ ഭാര്യ തിത്തുമ്മ (78) നിര്യാതയായി. മക്കൾ: ഉമ്മർ, ഷഫീക്ക്, സീനത്ത്. മരുമക്കൾ: ഇസ്മായിൽ, റഹ്മത്ത്, റസിയ.