ഫറോക്ക്: കരുവൻതിരുത്തി പാണ്ടിപ്പാടത്ത് താമസിക്കുന്ന ചേക്കു ഹുസൈെൻറ മകൻ എടത്തൊടി ഹംസ (64) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: അബ്ദുൽ സലാം, മുഹമ്മദ് ജാഫർ. മരുമക്കൾ: ഉമ്മുൽ ഹാജറ, മുഹ്സിന.