മുണ്ടൂർ: തയ്യിൽ അബ്ദുല്ലക്കുട്ടി ഹാജിയുടെ മകൾ ടി.എ. ഫാത്തിമ (56) കുനിയമ്പത്തൂരിൽ നിര്യാതയായി. ഭർത്താവ്: മാനു ഇബ്രാഹിം (ഓട്ടോ ക്രാഫ്റ്റ് ബോഡി ബിൽഡിങ് കോയമ്പത്തൂർ), മക്കൾ: ഷെമീറ, ഷെരീഫ്.