അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ മേക്രകുന്നൻ അബ്ദുവിെൻറ ഭാര്യ ആയിഷ (59) നിര്യാതയായി. മക്കൾ: മുജീബ്, നജീബ് (ഇരുവരും അബഹ), ഹൈറുന്നീസ, സജ്ന (ദുബൈ). മരുമക്കൾ: ഹംസ, താജുദ്ദീൻ (ദുബൈ), ദിൽഷ, ഹനാൻ.