നെല്ലാംകണ്ടി: ചെങ്ങോലം പറമ്പത്ത് സി.കെ. അബൂബക്കർ ഹാജി (65) നിര്യാതനായി. മൂന്ന് പതിറ്റാണ്ടുകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. ഭാര്യ: ജമീല. മക്കൾ: അംജദ്, അജ്മൽ, ജസിയ, നാസിയ, ലത്തീഫ്, ലബീബ്. മരുമക്കൾ: മുഹമ്മദ് ജസ്ലിൻ, മുഹമ്മദ്അലി, മൻസൂർ, റഫ്ന. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, ഹസ്സൻ ഹാജി.