ആലത്തൂർ: പേരാമംഗലം ചെട്ടിയാർ കാട്ടിൽ പരേതനായ അബ്ദുൽ റഹിം ഉസ്താദിെൻറ ഭാര്യ ബദറുന്നീസ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് വലിയുല്ല, മുഹമ്മദ് ലത്തീഫുല്ല, മുഹമ്മദ് വസിയുല്ല, മുഹമ്മദ് ഉബൈദുല്ല, മുഹമ്മദ് നൂറുല്ല. മരുമക്കൾ: റഹമ്മത്തുന്നീസ, ഫാത്തിമ ബീവി, സാജിത ബീഗം, ഫാത്തിമത്ത് സുഹറ, ഫൗസിയ.