വടക്കഞ്ചേരി: മുടപ്പല്ലൂർ കൈക്കോളത്തറയിൽ ശിവൻ (58) നിര്യാതനായി. ഭാര്യ: ശിവഭാഗ്യം. മകൻ: രാജേഷ്. സഹോദരങ്ങൾ: കൃഷ്ണൻ, തങ്കമണി, ദേവി, ശെൽവി.