ചാലിയം: പരേതനായ പഴയയില്ലത്തു പക്കർ കുട്ടിയുടെ മകൻ അബ്ദുൽ അസീസ് (68) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: സംസുദീൻ, നൗഷാദ്, സഫീർ, മൈമൂന, ജുമൈല, നസീമ, ജസീന. മരുമക്കൾ: ബഷീർ, യാസീൻ, ശരീഫ് , ജംഷീദ്, സജിന, അസീബ, സുലൈഖ.