അകത്തേത്തറ: ചേപ്പിലമുറി ശ്യാമള ഭവനിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകൻ മഠത്തിൽ പുത്തൻവീട്ടിൽ പ്രസീദ് കുമാർ (ഏഷ്യാനെറ്റ് കേബിൾ ടി.വി ഓപറേറ്റർ -62) നിര്യാതനായി. മാതാവ്: പരേതയായ ഉൽപലാക്ഷി. സഹോദരങ്ങൾ: ഭാഗ്യകുമാർ, ജയപ്രകാശ്, ശ്യാമള. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.