തൃത്താല: ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം തേക്കിന്‍കാട്ടില്‍ പരേതനായ ഖാദറിെൻറ മകന് മുഹമ്മദ് കുട്ടിയാണ് (28) മരിച്ചത്. കഴിഞ്ഞദിവസം രാത്രി പേരശ്ശന്നൂരിലാണ് സംഭവം. ഭാര്യ: ഇര്‍ഫാന. മകന്: മുഹമ്മദ് റസാന്.