തിരുവള്ളൂര്‍: അപ്പുബസാര് കൊമ്പന് കുനിയില്‍ ലീല (58) നിര്യാതയായി. മക്കള്‍: അനൂപ് (കുവൈത്ത്), അശ്വതി (മേപ്പയില്‍ ഈസ്റ്റ് എസ്.ബി. സ്കൂള്‍). മരുമക്കള്‍: മധുസൂദനന് കുറുമ്പയില്‍ (കോണ്ട്രാക്ടര് കേരള വാട്ടര്‍ അതോറിറ്റി), വിജിഷ. സഹോദരങ്ങള്‍: വേണുഗോപാല്‍, രാധ (കാര്‍ത്തികപ്പള്ളി).